സംസ്ഥാനത്ത് ഒരു കൊറോണ മരണം കൂടി

സ്വന്തം ലേഖകന്‍

Jul 13, 2020 Mon 12:21 PM

കേരളത്തില്‍ ഒരു കൊറോണ മരണം കൂടി. കോട്ടയം, പാറക്കത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്.  ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.


  • HASH TAGS