സ്വര്‍ണക്കടത്ത് : പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി

സ്വലേ

Jul 12, 2020 Sun 01:49 PM

ബംഗളൂരുവില്‍ പിടിയിലായ സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലെത്തി.സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസും എന്‍ഐഎയും കണക്ക് കൂട്ടുന്നത്.


കടത്തിക്കൊണ്ടു വരുന്ന സ്വർണം ആർക്ക്കൊടുക്കുന്നുവെന്നും നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ആരൊക്കെ സഹായിച്ചിട്ടുണ്ടെന്നുമാണ് പരിശോധിക്കുന്നത്.

  • HASH TAGS
  • #nia
  • #swapnasuresh