സ്വര്‍ണ്ണക്കടത്ത്: പ്രതികളായ സ്വപ്ന സുരേഷും സന്ദീപും കസ്റ്റഡിയില്‍

സ്വലേ

Jul 11, 2020 Sat 09:22 PM

സ്വര്‍ണ്ണക്കടത്ത് കേസിൽ  സ്വപ്ന സുരേഷും സന്ദീപും കസ്റ്റഡിയില്‍. ബംഗളൂരുവിൽ വെച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്.


സന്ദീപിനെയും  എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവേലക്ക് കടന്നത്.

  • HASH TAGS
  • #sandeep
  • #swapnasuresh