സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തി

സ്വന്തം ലേഖകന്‍

Jul 10, 2020 Fri 05:03 PM

സംസ്ഥാനത്ത് വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ യുഎപിഎ ചുമത്തി.  യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായി എന്‍.ഐ.എ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന് പുറമേ ദേശീയ അന്തര്‍ദേശീയതലത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാകും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരിക. അതേസമയം 2018ലും 2019 ലും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളിലെ സ്വപ്നയുടെയും സരിത്തിന്റെയും സാന്നിധ്യമാണ് നിലവില്‍ കസ്റ്റംസ് പരിശോധിക്കുന്നത്.
2019 ഡിസംബര്‍ 12,13,14 തിയതികളില്‍ ബോള്‍ഗാട്ടി പാലസില്‍ നടന്ന കൊച്ചി ഡിസൈന്‍ വീക്ക്