തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊറോണ

സ്വലേ

Jul 10, 2020 Fri 11:13 AM

തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചു. ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. 


രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത ജാഗ്രത നിർദേശമാണുള്ളത്.തിരുവനന്തപുരത്ത് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച92 പേരിൽ 77 പേരും പൂന്തുറയിലാണ്. പൂന്തുറയിൽ സമൂഹ വ്യാപന ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

  • HASH TAGS
  • #thiruvanathapuram
  • #corona