കൊല്ലം ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കൊറോണ

സ്വന്തം ലേഖകന്‍

Jul 09, 2020 Thu 11:38 AM

കൊല്ലം: ജി​ല്ലാ ആശുപത്രി​യി​ലെ ശുചീകരണ തൊഴി​ലാളി​ക്ക് കൊറോണ . ട്രുനാറ്റ് പരി​ശോധനയി​ലാണ് കൊറോണ കണ്ടെത്തി​യത്.സ്ഥി​രീകരണത്തി​നായി​ സ്രവം പി​ സി​ ആര്‍ പരി​ശോധനയ്ക്ക് അയച്ചി​രി​ക്കുകയാണ്.ഇന്നലെ കൊല്ലം ജി​ല്ലയി​ല്‍ നി​ന്നു‌‌ള‌ള 8 പേര്‍ക്കാണ് രാേഗം സ്ഥി​രീകരി​ച്ചത്.  

  • HASH TAGS
  • #Covid