സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സ്വലേ

Jul 08, 2020 Wed 09:58 AM

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്,മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 


പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

  • HASH TAGS
  • #rain
  • #Climate