കൊറോണ വ്യാപനം : പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവെച്ചു

സ്വലേ

Jul 06, 2020 Mon 02:11 PM

തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യത്തിൽ  പിഎസ്‌സി അഭിമുഖങ്ങളും വെരിഫിക്കേഷനും മാറ്റിവെച്ചു. കോഴിക്കോട്,എറണാകുളം ജില്ലകളിൽ നാളെ മുതൽ പത്താം തീയതി വരെ നടത്താനിരുന്ന പി എസ് സി അഭിമുഖങ്ങൾ മാറ്റിവച്ചു. നാളെ മുതൽ 17ാം തീയതി വരെ പി എസ് സി ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ ഓഫീസിലും നടത്താനിരുന്ന സർവീസ് വേരിഫിക്കേഷനും മാറ്റി വെച്ചിട്ടുണ്ട്.

  • HASH TAGS