കേരളത്തിൽ ഒരു കൊറോണ മരണം കൂടി

സ്വലേ

Jul 05, 2020 Sun 12:39 PM

മലപ്പുറം: കേരളത്തിൽ  ഒരു കൊറോണ മരണം കൂടി. നിരീക്ഷണത്തില്‍ കഴിയവെ മലപ്പുറം മഞ്ചേരിയില്‍ മരിച്ചയാള്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദിനാണ് (82)കൊറോണ  പോസിറ്റീവായത്. സംസ്‌കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.

  • HASH TAGS
  • #Covid19