കണ്ണൂരിൽ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ചു

സ്വലേ

Jul 04, 2020 Sat 01:02 PM

കണ്ണൂരിൽ കൊറോണ  നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീൻ ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം.


 24 ന് ഗൾഫിൽ നിന്നെത്തിയ ഇയാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

  • HASH TAGS
  • #Covid19