എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്

സ്വലേ

Jun 30, 2020 Tue 08:17 AM

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന്  ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. 


പി.ആർ.ഡിയുടെ ആപ്പ് വഴിയും കൈറ്റിന്റെ പ്രത്യേക പോർട്ടൽ വഴിയും ഫലം അറിയാം. സഫലം 2020 മൊബൈൽ ആപ്പ് വഴിയും ഫലം അറിയുന്നതിനുള്ള എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്

  • HASH TAGS
  • #sslc
  • #result