സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകന്‍

Jun 29, 2020 Mon 10:48 AM

സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രോഗം പകരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്തുന്നതില്‍ ആശ