എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും

സ്വലേ

Jun 29, 2020 Mon 10:04 AM

എസ്.എസ്.എല്‍.സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.ഉച്ചയ്ക്ക് രണ്ട് മണിയോടെ  കൈറ്റ് ഉള്‍പ്പെടെയുളള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും.

  • HASH TAGS
  • #sslc
  • #exam