മഹേശന്‍ നിരപരാധി ; മഹേശന്‍റെ മരണം;സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

സ്വ ലേ

Jun 25, 2020 Thu 11:17 AM

ആലപ്പുഴ: മൈക്രോഫിനാന്‍സ് കേസില്‍ മഹേശന്‍ നിരപരാധിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് സാമ്പത്തിക  പ്രതിസന്ധികളുമായി ബന്ധപ്പെട്ട് കെകെ മഹേശന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന്  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഡയറിക്കുറിപ്പ് എല്ലാം വ്യക്തമാക്കുന്നതായും മരണത്തില്‍ സിബിഐ അന