കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍

സ്വലേ

Jun 22, 2020 Mon 11:23 AM

കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്‍ മരിച്ച നിലയില്‍. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


പള്ളി മുറ്റത്തെ കിണറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്.ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്.

  • HASH TAGS
  • #kottayam
  • #വൈദികൻ