ഇന്ത്യയിൽ 24 മണിക്കൂറിനിടെ 14,821 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Jun 22, 2020 Mon 10:01 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ വ്യാപനം തുടരുന്നു. 4.25 ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് കൊറോണ ബാധിച്ചവരുടെ കണക്ക്. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചെന്നും 445 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


4,25,282 പേര്‍ക്കാണ് ഇതുവരെ രോഗം  സ്ഥിരീകരിച്ചത്.1,74,387 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉളളത്. 2,37,195 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടു. 

  • HASH TAGS
  • #india
  • #Covid