ഹൗ ഈസ് ദ ജോഷ് : വീഡിയോ ചെയ്ത മോള്‍ക്ക് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം ലേഖകന്‍

Jun 18, 2020 Thu 09:00 PM

ഒരു പട്ടാളക്കാരന്റെ ഉശിരോടെ തല ഉയര്‍ത്തി 'ഹൗ ഈസ് ദ ജോഷ് എന്ന് ചോദിച്ച് വൈറലായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ ഈ അവസരത്തിലും 20 പട്ടാളക്കാര്‍ വീരമൃത്യു വരിച്ച അവസ്ഥയിലും ചെയ്ത ഈ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

മുന്‍പേ ടിക്ക്‌ടോക്ക് ചെയ്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. 'ഹു ആര്‍ വി' എന്ന ചോ