കോഴിക്കോട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു

സ്വലേ

Jun 13, 2020 Sat 04:01 PM

ദുബായിൽ ഒരു മലയാളി കൂടി കൊറോണ ബാധിച്ച്  മരിച്ചു. കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവ് സ്വദേശി രാമചന്ദ്രനാണ് (63) മരിച്ചത്.


കൊറോണ  ബാധിച്ച് രണ്ടാഴ്ചയായി ദുബായ് അൽ നഹ്ദയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇതോടെ യുഎഇയിൽ മരിച്ച മലയാളികളുടെ എണ്ണം 96 ആയി.

  • HASH TAGS
  • #Covid19