കൊറോണ : ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്ക് രോഗം

സ്വലേ

Jun 12, 2020 Fri 10:52 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10,956 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 2,97,535 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 396 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്