ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു

സ്വന്തം ലേഖകന്‍

Jun 11, 2020 Thu 10:51 AM

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. കി​ഴ​ക്കെ മ​നേ​ക്ക​ര ബ്രാ​ഞ്ച് മെ​മ്ബ​ര്‍ ച​ന്ദ്ര​നാ​ണ്(48) വെ​ട്ടേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എട്ടു മണിയോടെയാണ് സംഭവം.


മ​നേ​ക്ക​ര ഇ​എം​എ​സ് മ​ന്ദി​ര​ത്തി​ന്‍റെ മു​ന്‍​പി​ല്‍ വ​ച്ചാ​ണ് ഒ​രു സം​ഘം ച​ന്ദ്ര​നെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ കാ​ലി​നു പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

  • HASH TAGS
  • #kannur
  • #cpim