മുഹമ്മദ് റിയാസും പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു

സ്വലേ

Jun 09, 2020 Tue 06:02 PM

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും  ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ചാണ് വിവാഹമെന്നാണ് സൂചന. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.
  • HASH TAGS
  • #pinarayivjayan
  • #Veena
  • #Riyas