ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Jun 09, 2020 Tue 04:24 PM

ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കൊറോണ  സ്ഥിരീകരിച്ചു.ഇരുവരേയും സൗത്ത് ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ജ്യോതിരാദിത്യ സിന്ധ്യയും മാതാവ് മാധവി രാജെ സിന്ധ്യയും ആശുപത്രിലായിരുന്നു.ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

  • HASH TAGS
  • #bjp
  • #Covid19