ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സ്വലേ

Jun 08, 2020 Mon 05:46 PM

സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.  ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ  യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികൾ  ജാഗ്രത പാലിക്കണം.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും   ജാഗ്രത പാലിക്കണം.

  • HASH TAGS
  • #rain
  • #Yellow alert