ഇന്ത്യയിൽ കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു

സ്വലേ

Jun 07, 2020 Sun 11:49 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തോട് അടുക്കുന്നെന്ന് റിപ്പോര്‍ട്ട്.  246628 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. 
രാജ്യത്താകെ 45.24 ലക്ഷത്തോളം കൊറോണ  പരിശോധനകളാണ് നടന്നതെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറയിച്ചു. സംസ്ഥാനങ്ങളില്‍ ഏറ്റവു