ജ​മ്മു​കാ​ശ്മീരിൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

സ്വ ലേ

Jun 07, 2020 Sun 09:40 AM

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ശ്മീരിലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഷോ​പ്പി​യാ​നി​ലെ റംമ്ബാ​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍.ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഏറ്റുമുട്ടലിൽ  ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി​യെന്നാണ്  റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.  


 

  • HASH TAGS
  • #jammukashmir