കുവൈത്തിൽ മലയാളി യുവാവ് കൊറോണ ബാധിച്ച് മരിച്ചു

സ്വലേ

Jun 06, 2020 Sat 11:20 PM

കുവൈത്തിൽ മലയാളി യുവാവ് കൊറോണ  ബാധിച്ച് മരിച്ചു. കോഴിക്കോട് കുന്ദമംഗലം  പൂവാട്ട് പറമ്പ്, കുറ്റിക്കടവ് സ്വദേശി നാല് കണ്ടത്തിൽ അജ്മൽ സത്താർ (39) ആണ് മരിച്ചത്. കൊറോണ  ബാധിച്ച്  അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.

  • HASH TAGS
  • #Covid