മൂന്ന് ജഡ്ജിമാര്‍ക്ക് കൊറോണ : മദ്രാസ് ഹൈക്കോടതി അടച്ചു

സ്വലേ

Jun 06, 2020 Sat 03:13 PM

ചെന്നൈ: മൂന്ന് ജഡ്ജിമാര്‍ക്ക് കൊറോണ  ബാധിച്ചതിനെ തുടര്‍ന്ന്  മദ്രാസ് ഹൈക്കോടതി അടച്ചു. ജൂണ്‍ 30 വരെയാണ് കോടതി അടച്ചത്. കേസുകള്‍ ഇനി വീഡിയോ കോണ്‍ഫറന്‍സ് വഴി കേള്‍ക്കാനാണ്  തീരുമാനം.


രണ്ട് ഡിവിഷന്‍ ബെഞ്ചുകളും നാല് സിംഗിള്‍ ബെഞ്ചുമായിരിക്കും കേസുകള്‍ പരിഗണിക്കുക.  സംസ്ഥാനത്തെ മറ്റ് ജില്ലാ കോടതികളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  • HASH TAGS
  • #highcourt