കൊറോണ : ലോകത്ത് രോഗികളുടെ എണ്ണം 69 ലക്ഷത്തിലേക്ക്

സ്വലേ

Jun 06, 2020 Sat 09:20 AM

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ബാധിച്ച്  ഇതുവരെ 3,98,141 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 68,44,705 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid19