തമിഴ്‌നാട്ടില്‍ 1438 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Jun 05, 2020 Fri 10:32 PM

ചെന്നൈ: തമിഴ്‌നാട്ടില്‍ 1438 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 28,694 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 232 ആയി. 
15,762 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗമുക്തി നേടിയത്.1,116 പേര്‍ക്കാണ് ഇന്ന് ചെന്നൈയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19,826 ആയി.

  • HASH TAGS
  • #Covid19