ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹങ്ങള്‍ പുനരാരംഭിക്കും

സ്വന്തം ലേഖകന്‍

Jun 05, 2020 Fri 10:39 AM

തൃശൂര്‍: രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍  വീണ്ടും വിവാഹങ്ങൾ പുനരാരംഭിക്കും .ഒരു വിവാഹ ചടങ്ങിന് 10 മിന