കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

സ്വലേ

Jun 04, 2020 Thu 11:32 AM

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ.താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ( 23) ആണ്  അറസ്റ്റിലായത്‍.എറണാകുളത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പുലര്‍ച്ചെ ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

  • HASH TAGS
  • #kottayam