കൊറോണ ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്

സ്വന്തം ലേഖകന്‍

Jun 03, 2020 Wed 09:37 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ  ബാധിതരുടെ എണ്ണം 1,98,706 ആയി. 5598 പേര്‍ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 72,000 കടന്നു.  തമിഴ്നാട്ടിൽ ഇതുവരെ 24586 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്.   


ഡല്‍ഹിയില്‍ 22,000 ത്തിലേറെ പേര്‍ക്കും ഗുജറാത്തില്‍ 17,000 ത്തിലേറെ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.  

 

  • HASH TAGS