അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി

സ്വന്തം ലേഖകന്‍

Jun 02, 2020 Tue 08:55 AM

തിരുവനന്തപുരം:  തി​രു​വ​ന​ന്ത​പു​ര​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി.കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു.രാവിലെ ഏഴ് മണിക്കാണ് അരുവിക്കര ഡാമിലെ രണ്ടാം നമ്ബര്‍ ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തിയത്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  • HASH TAGS
  • #ARUVIKKARADAM