നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് നോർക്ക

സ്വലേ

Jun 01, 2020 Mon 02:06 PM

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. 


ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. വിസ കാലാവധി കഴിഞ്ഞവർ ലോക്ക് ഡൗൺ കാരണം നാട്ടിൽ കുടുങ്ങിയവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും തുക കൈമാറും.

  • HASH TAGS
  • #നോർക്ക