രാജ്യത്ത് പാചക വാതക വില കൂട്ടി

സ്വന്തം ലേഖകന്‍

Jun 01, 2020 Mon 12:13 PM

രാജ്യത്ത് പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്.ഇതോടെ സിലണ്ടറിന് 597 രൂപയായി. ഗാര്‍ഹികേതര സിലണ്ടറിന് 110 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1135 രൂപയായി.വര്‍ധിപ്പിച്ച വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.


 

  • HASH TAGS
  • #പാചക വാതക വില