ശക്തമായ കാറ്റില്‍ മൂന്നു മരണം : താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു

സ്വന്തം ലേഖകന്‍

May 31, 2020 Sun 02:42 PM

ആഗ്രയില്‍ ശക്തമായ കാറ്റ് മൂന്നു പേര്‍ മരിച്ചു. കാറ്റില്‍ താജ്മഹലിന്റെ പാളികള്‍ അടര്‍ന്നുവീണു കേടുപാടുകള്‍ സംഭവിച്ചു. നിരവധി മരങ്ങളും കാറ്റില്‍ വീണു.  മരങ്ങളുടെ അടിയില്‍പെട്ടാണു മൂന്നു പേര്‍ മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്