കോവിഡ് : 24 മണിക്കൂറിനിടെ ഇന്ത്യയിൽ 8,380 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു

സ്വലേ

May 31, 2020 Sun 11:20 AM

ന്യൂഡല്‍ഹി : ഇന്ത്യയിൽ  കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,82,143 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെ തു