സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്

സ്വലേ

May 29, 2020 Fri 06:29 PM

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 62 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. പാലക്കാട് 14 പേര്‍ക്കും, കണ്ണൂര്‍ ഏഴ് പേര്‍ക്കും, തൃശ്ശൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആറ് പേര്‍ക്ക് വീതവും, മലപ്പുറം , തിരുവനന്തപുരം എന്നീ ജില്ലകളില്‍ അഞ്ച് പേര്‍ക്ക് വീതവും, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും, ആലപ്പുഴയില്‍ മൂന്ന് പേര്‍ക്കും, വയനാട്, കൊല്ലം എന്നീ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും, കോഴിക്കോട്, ഇടുക്കി, കോട്ട