എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു

സ്വലേ

May 28, 2020 Thu 11:46 PM

കോഴിക്കോട് : മുന്‍ കേന്ദ്ര മന്ത്രിയും  രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. 

  • HASH TAGS
  • #വീരേന്ദ്ര കുമാർ
  • #മാതൃഭൂമി