ബെവ് ക്യൂ വഴി ഇന്ന് മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍

സ്വന്തം ലേഖകന്‍

May 28, 2020 Thu 06:49 PM

ബെവ് ക്യൂ ആപ്പ് വഴി ഇന്ന് മദ്യം വാങ്ങിയത് രണ്ടേകാല്‍ ലക്ഷം പേര്‍. ആദ്യ ഘട്ടത്തില്‍ തന്നെയുള്ള സാങ്കേതിക പിഴവും വ്യാജ ആപ്പും വന്നത് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഇവ പരിഹരിച്ച് വെര്‍ച്വല്‍ ക്യൂ സംവിധാനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് മദ്യ വില്‍പന പുനഃരാരംഭിച്ചത്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.വണ്‍ ടൈം ടെിപി ലഭി