ഇന്ത്യയിൽ കൊറോണ പോസിറ്റീവ് കേസുകൾ 1,58,333 ആയി

സ്വലേ

May 28, 2020 Thu 10:15 AM

ഇന്ത്യയിൽ കൊറോണ  പോസിറ്റീവ് കേസുകൾ 1,58,333 ആയി. 4531പേർ  കൊറോണ ബാധിച്ച് മരണപ്പെട്ടു .24 മണിക്കൂറിനിടെ 6566 പോസിറ്റീവ് കേസുകളും 194 മരണവുമാണ് രാജ്യത്ത്  റിപ്പോർട്ട് ചെയ്തത്. നിലവിൽ  86110 പേരാണ് ചികിത്സയിലുള്ളത്. 67691 പേർ രോഗമുക്തി നേടി.

  • HASH TAGS
  • #Covid