ബെവ്ക്യൂ ആപ്പ് തകരാറിലായി : ഒടിപി ലഭിക്കുന്നില്ലെന്ന് പരാതി

സ്വലേ

May 28, 2020 Thu 09:03 AM

ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ലഭിച്ചെങ്കിലും ആപ്പ് ഉപയോഗിക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നു. ഇതുവരെ ആപ്പ് ഡൗൺലോഡ് ചെയ്തത് മൂന്നരലക്ഷത്തോളം ആളുകളാണ്.


ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നത്. മദ്യ വിൽപ്പനയ്ക്കുള്ള ബെവ്ക്യൂ ആപ്പ് ഹാങ്ങായി എന്നും ഡൗൺലോഡ് ചെയ്ത ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും തടസമുള്ളതായും പരാതി ഉയർന്നിട്ടുണ്ട്.

  • HASH TAGS
  • #app
  • #Bevq