തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്വലേ

May 25, 2020 Mon 01:09 PM

ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെ  നെഞ്ചുവേദനയെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംജിഎം ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പനീര്‍ശെല്‍വത്തിന് ആന്‍ജിയോമയ്ക്ക് ചികിത്സ നല്‍കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതർ  അറിയിച്ചു.

  • HASH TAGS
  • #പനീർസെൽവം