സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സ്വ ലേ

May 22, 2020 Fri 04:14 PM

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സത്തേക്ക് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ് .ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.   ​  പ​ത്ത​നം​തി​ട്ട ,ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ മേ​യ് 22നും ​ആ​ല​പ്പു​ഴ,മ​ല​പ്പു​റം ജി​ല്ല​ക​ളില്‍ മേ​യ് 24നും ​മ​ല​പ്പു​റം,വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ ​ മേ​യ് 25നും ​കോ​ഴി​ക്കോ​ട്,വ​യ​നാ​ട് ജി​ല്ല​ക​ളില്‍ മേ​യ് 26നും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.


 

  • HASH TAGS