കോവിഡ് : ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി

സ്വലേ

May 21, 2020 Thu 12:29 PM

ഇന്ത്യയിൽ കൊറോണ  കേസുകൾ വർധിക്കുകയാണ്.5609 പോസിറ്റീവ് കേസുകളാണ്  കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത്  റിപ്പോർട്ട് ചെയ്തത്.


ഇതോടെ  ഇന്ത്യയിൽ കൊറോണ  സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി. 3435 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് ഇന്ത്യയിൽ മരണപെട്ടത്. 63624 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 45300 പേർ രോഗമുക്തി നേടി.

  • HASH TAGS
  • #india
  • #Covid19