അലവില്‍ ഷിര്‍ദ്ദി ശ്രീ സായി ബാബ മന്ദിര്‍ കിറ്റുകള്‍ വിതരണം ചെയ്തു

സ്വന്തം ലേഖകന്‍

May 21, 2020 Thu 12:07 PM

ഷിര്‍ദ്ദി ശ്രീ സായി ബാബ മന്ദിര്‍ വളപട്ടണം ഫൈബര്‍  ഫോം തൊഴിലാളികള്‍ക് ഭക്ഷണ കിറ്റ് വിതരണം ചെയതു. വളപട്ടണം സി ഐ  കൃഷ്ണന്‍  ഉദ്ഘാടനം ചെയതു.  മാനേജര്‍  രവിദ്രന്‍, പുജാരി സത്യനാരായണന്‍, ഷാജി  അരിപ്പ, ജയന്ത് അലവില്‍ , രാജേഷ് , വരുണ്‍ എന്നിവര്‍ പങ്കെടുത്തു.


  • HASH TAGS