കേരളത്തിൽ ഇന്ന് 24 പേര്‍ക്ക് കൊറോണ

സ്വലേ

May 20, 2020 Wed 05:13 PM

കേരളത്തിൽ ഇന്ന് 24 പേര്‍ക്ക് കൊറോണ  സ്ഥിരീകരിച്ചു.പാലക്കാട് 7, മലപ്പുറം 4, കണ്ണൂര്‍ 3, പത്തനംതിട്ട 2, തിരുവനന്തപുരം 2, തൃശൂര്‍ 2, കാസര്‍ഗോഡ്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 5 പേര്‍ രോഗ വിമുക്തി നേടി.

  • HASH TAGS
  • #Covid