കൊറോണ: കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

സ്വലേ

May 20, 2020 Wed 03:00 PM

കൊറോണ ബാധിച്ച് കണ്ണൂർ സ്വദേശി  കുവൈത്തിൽ മരിച്ചു. കണ്ണൂർ, മേലെ ചൊവ്വ പുത്തൻ പുരയിൽ അനൂപ് ആണ് മരിച്ചത്.


എയർകണ്ടീഷൻ ടെക്‌നീഷ്യൻ ആയിരുന്നു. മെയ് 10 മുതൽ അദാൻ ആശുപത്രിയിൽ കൊറോണ   ചികത്സയിലായിരുന്നു.  ഭാര്യ ജിഷ, മക്കൾ : പൂജ, അശ്വതി

  • HASH TAGS
  • #kuwait
  • #kannur
  • #Covid19