ഇന്ത്യയിൽ കൊറോണ കേസുകൾ ഒരു ലക്ഷം കടന്നു

സ്വലേ

May 19, 2020 Tue 12:27 PM

ഇന്ത്യയിൽ കൊറോണ  കേസുകൾ ഒരു ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 134 മരണവും 4970 പോസിറ്റീവ് കേസുകളും  റിപ്പോർട്ട് ചെയ്തു.ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 101139 ആയി.രാജ്യത്ത് 39174 പേർ രോഗമുക്‌തരായി.  58802 പേർ ചികിത്സയിലുണ്ട്.

  • HASH TAGS
  • #india
  • #Covid