എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചു

സ്വ ലേ

May 18, 2020 Mon 12:32 PM

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി വെച്ചു. ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്നാണ് പരീക്ഷാത്തീയതികള്‍ വീണ്ടും മാറ്റിയത്. പുതിയ തീയതികള്‍ പ്രഖ്യാപിക്കും. പരീക്ഷ അടുത്ത മാസം നടത്തിയേക്കുമെന്നാണ് സൂചന.

 

  • HASH TAGS
  • #exam